കാസര്‍കോട് (www.evisionnews.co): നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മണ്ഡലംതല പ്രതിഷേധ ധര്‍ണ നാലിന് ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ സിടി അഹമ്മദലി, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ അറിയിച്ചു. കാസര്‍കോട് മണ്ഡലംതല ധര്‍ണ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സിടി അഹമ്മദലി, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഉദുമ മണ്ഡലത്തില്‍ മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള, മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, തൃക്കരിപ്പൂര്‍ മണ്ഡലം ധര്‍ണ മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
നിയമസഭാ കൈയ്യാങ്കളി കേസ്: യുഡിഎഫ് മണ്ഡലംതല പ്രതിഷേധ ധര്‍ണ നാലിന്
17:45:00
0
കാസര്‍കോട് (www.evisionnews.co): നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മണ്ഡലംതല പ്രതിഷേധ ധര്‍ണ നാലിന് ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ സിടി അഹമ്മദലി, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ അറിയിച്ചു. കാസര്‍കോട് മണ്ഡലംതല ധര്‍ണ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സിടി അഹമ്മദലി, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഉദുമ മണ്ഡലത്തില്‍ മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള, മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, തൃക്കരിപ്പൂര്‍ മണ്ഡലം ധര്‍ണ മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments