കാസര്‍കോട് (www.evisionnews.in): മൈലാട്ടി വിദ്യാനഗര്‍ ഫീല്‍ഡറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലു വരെ 110 കെവി സബ് സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ എന്നിവിടങ്ങളില്‍ നിന്നും 33 കെവി സബ് സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിതരണം ഭാഗീകമായി തടസപ്പെടുമെന്ന് മൈലാട്ടി ലൈന്‍ മെയിന്റനന്‍സ് സബ് ഡിവിഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഞായറാഴ്ച വൈദ്യുതി മുടങ്ങും
18:54:00
0

Post a Comment
0 Comments