ഓഗസ്റ്റ് ഒമ്പതിന് രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സ്ത്രീയുടെ മകനുമായി രാത്രി ഏറെ വൈകിയും മദ്യപിച്ച പ്രദീപ്, മകനെ അയാളുടെ ഭാര്യ വീട്ടില്‍ കൊണ്ടുചെന്നാക്കിയതിന് ശേഷമാണ് സ്ത്രീയുടെ നാവായിക്കുളത്തെ വീട്ടിലേക്കെത്തിയത്. സ്ത്രീയെ വാതിലില്‍ തട്ടിവിളിച്ച ഇയാള്‍ മകന്‍ മദ്യപിച്ച് ബോധമില്ലാതെ തൊട്ടടുത്ത റബ്ബര്‍ പുരയുടെ സമീപം കിടക്കുന്നുവെന്ന് കള്ളം പറഞ്ഞു. ഇതു വിശ്വസിച്ച സുഹൃത്തിന്റെ അമ്മ വിളിച്ചപ്പോള്‍ കൂടെ പോയി.
സുഹൃത്തിന്റെ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 23 കാരൻ അറസ്റ്റിൽ
12:52:00
0
Post a Comment
0 Comments