കാസര്‍കോട് (www.evisionnews.co): ഗ്രീന്‍ സ്റ്റാര്‍ ചൗക്കി കുന്നില്‍ ക്ലബ് ജേഴ്‌സി കാസര്‍കോട് നിയോജക മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ദുബൈ കെഎംസിസി പഞ്ചായത്ത് സെക്രട്ടറി ഷെക്കീല്‍ എരിയാലിന് നല്‍കി പ്രകാശനം ചെയ്തു. നജീബ് കുന്നില്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ല കുഞ്ഞി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, മുജീബ് ലിബാസ്, എപി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസാ ബാസിത്ത് സ്വാഗതവും ഹബീബ് മൂപ്പ നന്ദിയും പറഞ്ഞു.
ഗ്രീന്‍ സ്റ്റാര്‍ ചൗക്കി 20-ാം വാര്‍ഷികാഘോഷം: ജേഴ്സി പ്രകാശനം ചെയ്തു
12:06:00
0
കാസര്‍കോട് (www.evisionnews.co): ഗ്രീന്‍ സ്റ്റാര്‍ ചൗക്കി കുന്നില്‍ ക്ലബ് ജേഴ്‌സി കാസര്‍കോട് നിയോജക മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ദുബൈ കെഎംസിസി പഞ്ചായത്ത് സെക്രട്ടറി ഷെക്കീല്‍ എരിയാലിന് നല്‍കി പ്രകാശനം ചെയ്തു. നജീബ് കുന്നില്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ല കുഞ്ഞി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, മുജീബ് ലിബാസ്, എപി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസാ ബാസിത്ത് സ്വാഗതവും ഹബീബ് മൂപ്പ നന്ദിയും പറഞ്ഞു.
Post a Comment
0 Comments