തൃശൂർ (www.evisionnews.co): പാലിയേക്കര ടോള്‍പ്ലാസയില്‍ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കത്തിക്കുത്ത്. കഴിഞ്ഞ ദിവസം രാത്രി 11.30ടെയാണ് സംഭവം. ടോള്‍പ്ലാസയിലെ രണ്ടു ജീവനക്കാര്‍ക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ടി.ബി അക്ഷയ്, നിധിന്‍ ബാബു എന്നീ ജീവനക്കാര്‍ക്കാണ് കുത്തേറ്റത്. ടോള്‍പ്ലാസയിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ രണ്ട് പേരാണെന്നും ഇവരുടെ വാഹനം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
ടോള്‍പ്ലാസയില്‍ വാഹനം കടത്തിവിടാത്തതിനെ ചൊല്ലി തര്‍ക്കം; രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു
11:58:00
0
തൃശൂർ (www.evisionnews.co): പാലിയേക്കര ടോള്‍പ്ലാസയില്‍ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കത്തിക്കുത്ത്. കഴിഞ്ഞ ദിവസം രാത്രി 11.30ടെയാണ് സംഭവം. ടോള്‍പ്ലാസയിലെ രണ്ടു ജീവനക്കാര്‍ക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ടി.ബി അക്ഷയ്, നിധിന്‍ ബാബു എന്നീ ജീവനക്കാര്‍ക്കാണ് കുത്തേറ്റത്. ടോള്‍പ്ലാസയിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ രണ്ട് പേരാണെന്നും ഇവരുടെ വാഹനം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
Post a Comment
0 Comments