Type Here to Get Search Results !

Bottom Ad

സൗദിയില്‍ വ്യാപാരിയായിരുന്ന മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): ദീര്‍ഘകാലം സൗദിയില്‍ വ്യാപാരിയായിരുന്ന കുന്നില്‍- മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റോഡിലെ പി.എം മൂസക്കുഞ്ഞി ഹാജി (60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 40 വര്‍ഷത്തോളമായി സൗദിയില്‍ വ്യാപാരം നടത്തിവരികയായിരുന്നു. ഭാര്യ: നസീമ. മക്കള്‍: മുഫ്സര്‍, മുനാസര്‍, മുഫ്സിന, മുര്‍ഷിദ. മരുമക്കള്‍: ബഷീര്‍ ആരിക്കാടി, ഷംന. സഹോദരങ്ങള്‍: പി.എം അബ്ദുല്ലക്കുഞ്ഞി ഹാജി, ആസ്യമ്മ, ബീഫാത്തിമ, പരേതയായ ബീഫാത്തിമ.

Post a Comment

0 Comments

Top Post Ad

Below Post Ad