ബദിയടുക്ക (www.evisionnews.co): മുള്ളേരിയ- ബദിയടുക്ക റോഡില്‍ മാവിനക്കട്ട പുളിന്റടിയില്‍ വന്‍മരം റോഡില്‍ വീണ് ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ ഏറെയും സഞ്ചരിക്കുന്ന റോഡില്‍ ഭാഗ്യത്തിന് വന്‍ അപകടം ഒഴിവായി. വൈദ്യുതി ലൈനില്‍ വീണ മരം മാറ്റുന്നതിന് വേണ്ടി ബദിയടുക്ക മേഖല വിഖായ പ്രവര്‍ത്തകര്‍ കുതിച്ചെത്തി മരം മുറിച്ചു മാറ്റി കഠിന ശ്രമത്തിലൂടെ നീക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലാണ് മരം റോഡില്‍ വീണത്. മരം നീക്കുന്നതിന് വിഖായ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ അന്‍വര്‍ തുപ്പക്കല്‍, അലി പള്ളം, ശറഫുദ്ധീന്‍ പുണ്ടൂര്‍, അഷ്‌റഫ് കുണ്ടാര്‍, ഫാറൂഖ് തുപ്പക്കല്‍, ഹാരിസ് അന്നടുക്ക, യൂസുഫ് നേതൃത്വം നല്‍കി.
മുള്ളേരിയ- ബദിയടുക്ക റോഡില്‍ വന്‍മരം വീണു: വിഖായ പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി
11:17:00
0
ബദിയടുക്ക (www.evisionnews.co): മുള്ളേരിയ- ബദിയടുക്ക റോഡില്‍ മാവിനക്കട്ട പുളിന്റടിയില്‍ വന്‍മരം റോഡില്‍ വീണ് ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ ഏറെയും സഞ്ചരിക്കുന്ന റോഡില്‍ ഭാഗ്യത്തിന് വന്‍ അപകടം ഒഴിവായി. വൈദ്യുതി ലൈനില്‍ വീണ മരം മാറ്റുന്നതിന് വേണ്ടി ബദിയടുക്ക മേഖല വിഖായ പ്രവര്‍ത്തകര്‍ കുതിച്ചെത്തി മരം മുറിച്ചു മാറ്റി കഠിന ശ്രമത്തിലൂടെ നീക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലാണ് മരം റോഡില്‍ വീണത്. മരം നീക്കുന്നതിന് വിഖായ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ അന്‍വര്‍ തുപ്പക്കല്‍, അലി പള്ളം, ശറഫുദ്ധീന്‍ പുണ്ടൂര്‍, അഷ്‌റഫ് കുണ്ടാര്‍, ഫാറൂഖ് തുപ്പക്കല്‍, ഹാരിസ് അന്നടുക്ക, യൂസുഫ് നേതൃത്വം നല്‍കി.
Post a Comment
0 Comments