പള്ളിക്കര (www.evisionnews.co): ബേക്കല്‍ ജംഗ്ക്ഷനില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് ആക്റ്റിംഗ് പ്രസിഡന്റ് സോളാര്‍ കുഞ്ഞാഹ്‌മദ് ഹാജി ഉദ്ഘാടനം ചെയ്യ്തു. പരിപാടിയില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ആക്റ്റിംഗ് സെക്രട്ടറി ഹാരിസ് തോട്ടി അധ്യക്ഷത വഹിച്ചു. എസ്ടിയു പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടികെ ഇല്യസ് ബേക്കല്‍ സ്വാഗതം പറഞ്ഞു. ഷക്കില ബഷീര്‍, കെടി ആയിഷ, നസീറ പള്ളിപ്പുഴ, ചോണായി മുഹമ്മദ്, കുന്നില്‍ ബഷീര്‍, ആഷിഖ് റഹ്‌മാന്‍, അബ്ബാസ് മഠത്തില്‍ തുടങ്ങി പഞ്ചായത്ത് ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ സംബന്ധിച്ചു.
പള്ളിക്കര പഞ്ചായത്ത് എസ്ടിയു അവകാശ ദിനം ആചരിച്ചു
14:57:00
0
പള്ളിക്കര (www.evisionnews.co): ബേക്കല്‍ ജംഗ്ക്ഷനില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് ആക്റ്റിംഗ് പ്രസിഡന്റ് സോളാര്‍ കുഞ്ഞാഹ്‌മദ് ഹാജി ഉദ്ഘാടനം ചെയ്യ്തു. പരിപാടിയില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ആക്റ്റിംഗ് സെക്രട്ടറി ഹാരിസ് തോട്ടി അധ്യക്ഷത വഹിച്ചു. എസ്ടിയു പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടികെ ഇല്യസ് ബേക്കല്‍ സ്വാഗതം പറഞ്ഞു. ഷക്കില ബഷീര്‍, കെടി ആയിഷ, നസീറ പള്ളിപ്പുഴ, ചോണായി മുഹമ്മദ്, കുന്നില്‍ ബഷീര്‍, ആഷിഖ് റഹ്‌മാന്‍, അബ്ബാസ് മഠത്തില്‍ തുടങ്ങി പഞ്ചായത്ത് ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ സംബന്ധിച്ചു.
Post a Comment
0 Comments