കാസര്‍കോട് (www.evisionnews.co): കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് 2019-21ല്‍ ഒന്നാം റാങ്ക് നേടിയ ചെമ്പരിക്കയിലെ സികെ നയനയെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷംസുദ്ദീന്‍ തെക്കില്‍, കെ.എ ആയിഷ, മെമ്പര്‍ മറിയ മാഹിന്‍ സംബന്ധിച്ചു.
കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവിനെ ചെമ്മനാട് പഞ്ചായത്ത് അനുമോദിച്ചു
11:09:00
0
കാസര്‍കോട് (www.evisionnews.co): കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് 2019-21ല്‍ ഒന്നാം റാങ്ക് നേടിയ ചെമ്പരിക്കയിലെ സികെ നയനയെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷംസുദ്ദീന്‍ തെക്കില്‍, കെ.എ ആയിഷ, മെമ്പര്‍ മറിയ മാഹിന്‍ സംബന്ധിച്ചു.
Post a Comment
0 Comments