ദേശീയം (www.evisionnews.co): രാജ്യത്തെ ഇന്ധന വിലക്കയറ്റം തുടരുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വര്‍ദ്ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 103 രൂപ 52 പൈസയും ഡീസല്‍ ലിറ്ററിന് 96 രൂപ 53 പൈസയുമായി. കോഴിക്കോട് പെട്രോളിന് 101 രൂപ 96 പൈസയും ഡീസലിന് 95 രൂപ 03 പൈസയുമായി. കൊച്ചിയില്‍ 101.76 ആണ് പെട്രോള്‍ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94.82 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ മൂന്നു ദിവസത്തിനിടെ രണ്ടു ശതമാനം ഇടിവുണ്ടായിട്ട് കൂടി രാജ്യത്ത് ഇന്ധന വില ഉയരുകയാണ്.
ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു: സംസ്ഥാനത്ത് പെട്രോള്‍ വില 104നടുത്ത്
10:50:00
0
ദേശീയം (www.evisionnews.co): രാജ്യത്തെ ഇന്ധന വിലക്കയറ്റം തുടരുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വര്‍ദ്ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 103 രൂപ 52 പൈസയും ഡീസല്‍ ലിറ്ററിന് 96 രൂപ 53 പൈസയുമായി. കോഴിക്കോട് പെട്രോളിന് 101 രൂപ 96 പൈസയും ഡീസലിന് 95 രൂപ 03 പൈസയുമായി. കൊച്ചിയില്‍ 101.76 ആണ് പെട്രോള്‍ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94.82 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ മൂന്നു ദിവസത്തിനിടെ രണ്ടു ശതമാനം ഇടിവുണ്ടായിട്ട് കൂടി രാജ്യത്ത് ഇന്ധന വില ഉയരുകയാണ്.
Post a Comment
0 Comments