കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുസ്്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറായി പിബി ഷഫീഖിനെ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സിടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എംബി യൂസുഫ്, കെ. മുഹമ്മദ് കുഞ്ഞി, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള സംബന്ധിച്ചു.
പിബി ഷഫീഖ് ജില്ലാ പഞ്ചായത്ത് മുസ്ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍
15:18:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുസ്്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറായി പിബി ഷഫീഖിനെ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സിടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എംബി യൂസുഫ്, കെ. മുഹമ്മദ് കുഞ്ഞി, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള സംബന്ധിച്ചു.
Post a Comment
0 Comments