ചിത്താരി (www.evisionnews.co): സൗത്ത് ചിത്താരി പരേതരായ പുതിയ വളപ്പില്‍ മൂസയുടെയും ദൈനബയുടെയും മകന്‍ പുതിയവളപ്പില്‍ കുഞ്ഞാമദ് (82) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിപി റോഡില്‍ വര്‍ഷങ്ങളോളം പലചരക്ക് കട നടത്തിയിരുന്ന കുഞ്ഞാമദ് സൗത്ത് ചിത്താരി മുസ്ലിം ലീഗിന്റെ കാര്‍ണവരായിരുന്നു. ഭാര്യ ഫാത്തിമ. മക്കള്‍: ബഷീര്‍ ചിത്താരി (കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ സെക്രട്ടറി, സൗത്ത് ചിത്താരി ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ്), കബീര്‍ (ഷാര്‍ജ), ഫൗസിയ, ദൈനബി, സമീറ, പരേതരായ അസീസ്, സക്കീന. മരുമക്കള്‍: അന്‍സാരി മൗവ്വല്‍, ബഷീര്‍ കൊരക്കോട്, അബ്ദുള്ള ചിത്താരി, ഉബൈദ് ഹദ്ദാദ്, ഹഫ്‌സ ചിത്താരി, സന പള്ളിക്കര. സഹോദരങ്ങള്‍: കദീസ, ആസിയ, പരേതയായ അലീമ, ഫാത്തിമ, ആമിന.
സൗത്ത് ചിത്താരിയിലെ പഴയകാല വ്യാപാരി കുഞ്ഞാമദ് നിര്യാതനായി
10:07:00
0
ചിത്താരി (www.evisionnews.co): സൗത്ത് ചിത്താരി പരേതരായ പുതിയ വളപ്പില്‍ മൂസയുടെയും ദൈനബയുടെയും മകന്‍ പുതിയവളപ്പില്‍ കുഞ്ഞാമദ് (82) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിപി റോഡില്‍ വര്‍ഷങ്ങളോളം പലചരക്ക് കട നടത്തിയിരുന്ന കുഞ്ഞാമദ് സൗത്ത് ചിത്താരി മുസ്ലിം ലീഗിന്റെ കാര്‍ണവരായിരുന്നു. ഭാര്യ ഫാത്തിമ. മക്കള്‍: ബഷീര്‍ ചിത്താരി (കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ സെക്രട്ടറി, സൗത്ത് ചിത്താരി ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ്), കബീര്‍ (ഷാര്‍ജ), ഫൗസിയ, ദൈനബി, സമീറ, പരേതരായ അസീസ്, സക്കീന. മരുമക്കള്‍: അന്‍സാരി മൗവ്വല്‍, ബഷീര്‍ കൊരക്കോട്, അബ്ദുള്ള ചിത്താരി, ഉബൈദ് ഹദ്ദാദ്, ഹഫ്‌സ ചിത്താരി, സന പള്ളിക്കര. സഹോദരങ്ങള്‍: കദീസ, ആസിയ, പരേതയായ അലീമ, ഫാത്തിമ, ആമിന.
Post a Comment
0 Comments