കാസര്‍കോട് (www.evisionnews.co): പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യയും ഗോള്‍ഡ് കിംഗ് ഉടമ ഹനീഫ് ഉപ്പളയുടെ മാതാവുമായ മറിയുമ്മ നിര്യാതയായി. മറ്റുമക്കള്‍: അബ്ദുല്ല, ഹമീദ്, ആയിഷാബി, കുഞ്ഞാമിന, ബീഫാത്തിമ, താഹിറ, സഫിയ. മരുമക്കള്‍: നഫീസ, ആയിഷ, സൈദ, അബ്ദുള്ള, ഹുസൈന്‍ കുഞ്ഞി, പരേതനായ ഹുസൈനാര്‍, മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി.
ഗോള്‍ഡ് കിംഗ് ഉടമ ഹനീഫ് ഉപ്പളയുടെ മാതാവ് നിര്യാതയായി
12:25:00
0
കാസര്‍കോട് (www.evisionnews.co): പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യയും ഗോള്‍ഡ് കിംഗ് ഉടമ ഹനീഫ് ഉപ്പളയുടെ മാതാവുമായ മറിയുമ്മ നിര്യാതയായി. മറ്റുമക്കള്‍: അബ്ദുല്ല, ഹമീദ്, ആയിഷാബി, കുഞ്ഞാമിന, ബീഫാത്തിമ, താഹിറ, സഫിയ. മരുമക്കള്‍: നഫീസ, ആയിഷ, സൈദ, അബ്ദുള്ള, ഹുസൈന്‍ കുഞ്ഞി, പരേതനായ ഹുസൈനാര്‍, മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി.
Post a Comment
0 Comments