കാസര്‍കോട് (www.evisionnews.co): മുളിയാര്‍ പഞ്ചായത്തിലെ വിവിധ വികസന പ്രവര്‍ത്തികള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും പൊതു പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഉദുമ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. സിഎച്ച് കുഞ്ഞമ്പുവിന് നിവേദനം നല്‍കി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനീസ മന്‍സൂര്‍ മല്ലത്ത്, ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ്, പൊതുപ്രവര്‍ത്തകരായ ഷെരീഫ് കൊടവഞ്ചി, വേണുകുമാര്‍ മാസ്റ്റര്‍, പ്രഭാകരന്‍ മാസ്റ്റര്‍ സംബന്ധിച്ചു.
Post a Comment
0 Comments