ബോവിക്കാനം (www.evisionnews.co): മുളിയാര്‍ പഞ്ചായത്തില്‍ വാക്‌സിനേഷന്‍ കിട്ടാത്ത ജനങ്ങള്‍ വളരെ പ്രയാസത്തിലാണ് ഏകവാക്‌സിനേഷന്‍ കേന്ദ്രമായ മുളിയാര്‍ സിഎച്ച്‌സിയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ ചെയ്തു 84 ദിവസം കഴിഞ്ഞിട്ടും നിരവധി പേരാണ് സെക്കന്‍ഡ് ഡോസ് വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുന്നത് ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വാര്‍ഡ് അടിസ്ഥാനമാക്കി എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ മാറ്റണമെന്ന് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷഫീഖ് മൈകുഴി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ജുനൈദ് അല്ലാമനഗര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കോവിഡ് വാക്‌സിനേഷന്‍ വാര്‍ഡ് അടിസ്ഥാനത്തിലാക്കണം: മുസ്ലിം യൂത്ത് ലീഗ്
12:08:00
0
ബോവിക്കാനം (www.evisionnews.co): മുളിയാര്‍ പഞ്ചായത്തില്‍ വാക്‌സിനേഷന്‍ കിട്ടാത്ത ജനങ്ങള്‍ വളരെ പ്രയാസത്തിലാണ് ഏകവാക്‌സിനേഷന്‍ കേന്ദ്രമായ മുളിയാര്‍ സിഎച്ച്‌സിയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ ചെയ്തു 84 ദിവസം കഴിഞ്ഞിട്ടും നിരവധി പേരാണ് സെക്കന്‍ഡ് ഡോസ് വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുന്നത് ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വാര്‍ഡ് അടിസ്ഥാനമാക്കി എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ മാറ്റണമെന്ന് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷഫീഖ് മൈകുഴി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ജുനൈദ് അല്ലാമനഗര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments