കാസര്‍കോട് (www.evisionnews.co): സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്തിലെ ശാഖാതല സംഗങ്ങള്‍ക്ക് പെരുമ്പള ശാഖയില്‍ തുടക്കമായി. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് നാസര്‍ കടവത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്് ഖാദര്‍ ചോലിയോട് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അബുബക്കര്‍ കടാങ്കോട് സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം റിട്ടേണിംഗ് ഓഫീസറായി. വൈറ്റ് ഗാര്‍ഡ് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ഷാനി കടവത്ത്, ആരിഫ് ഒരവങ്കര, മുഹമ്മദ് കുഞ്ഞി പെരുമ്പള, നസീര്‍ പെരുമ്പള, ആരിഫ് ചോലിയോട്, ഖലീല്‍ പള്ളത്തോട്, ബദറുദ്ധീന്‍ കപ്പണ, ഷാഫി തലകണ്ടം, അബ്ബാസ് കരുവാക്കോട്, സീതു കൊവ്വല്‍, ഇബ്രാഹിം തലക്കണ്ടം, കാസിം പള്ളത്തോട്, നസീര്‍ പെരുമ്പള, എന്നിവര്‍ സംസാരിച്ചു.ഷാഹുല്‍ മൊയ്ദീന്‍, ഹസീബ് എടക്കാല്‍, നാപ്പിസ് പള്ളത്തോട്, അബ്ദുറഹ്മാന്‍ കുതിരില്‍, ബാസിത്ത് കുതിരില്‍ സംബന്ധിച്ചു. സെക്രട്ടറി ഹക്കീം മാച്ചിപ്പുറം സ്വാഗതവും ജാഫര്‍ കുതിരില്‍ നന്ദിയും പറഞ്ഞു
ഭാരവാഹികള്‍: സഫീര്‍ കുതിരില്‍ (പ്രസി), അന്‍ഷഫ് ഷാന്‍ ചോലിയോട്, ജാഫര്‍ തുരുത്തി, ഹാഷിം പള്ളത്തോട് (വൈസ് പ്രസി), സലീല്‍ കരുവാക്കോട് (ജന സെക്ര), ജുനൈദ് ചോലിയോട്, തൈസീര്‍ പെരുമ്പള, ഫൈസല്‍ കുതിരില്‍ (ജോ സെക്ര), ജാഫര്‍ കുതിരില്‍ (ട്രഷ), പച്ചപ്പട ക്യാപ്റ്റന്‍ അബ്ദുല്ല എടക്കാല്‍.
Post a Comment
0 Comments