മുള്ളേരിയ (www.evisionnews.co): ലയണ്‍സ് ക്ലബ് ഓഫ് മുള്ളേരിയയുടെ 2021-22 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിനോദ് കുമാര്‍ മേലത്ത് (പ്രസി), കെ. രാജലക്ഷ്മി ടീച്ചര്‍ (സെക്ര), ടി. ശ്രീധരന്‍ നായര്‍ (ട്രഷ) എന്നിവര്‍ അടങ്ങുന്ന ഭരണസമിതി തെരഞ്ഞെടുത്തു. ജൂലൈ അവസാനവാരം സ്ഥാനാരോഹണം നടത്താനും തീരുമാനിച്ചു.
മുന്‍ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, കെ.ജെ വിനോ, ഇ വേണുഗോപാല്‍, മോഹനന്‍ മേലത്ത്, കെ മാധവന്‍ നായര്‍, ഡോ. ജനാര്‍ദ്ദനന്‍, എം. ശേഖരന്‍ നായര്‍, മോഹനന്‍ കരിച്ചേരി, കെപി ബലരാമന്‍ നായര്‍, ടി.എന്‍ മോഹനന്‍, കൃഷ്ണന്‍ കോളിക്കാല്‍, ഇഖ്ബാല്‍ കിന്നിങ്കാര്‍, ബി രാധാകൃഷ്ണ നായക്ക്, ഷീന മോഹന്‍, സിന്ധു വിനോ, പ്രജിത വിനോദ്, ചന്ദ്രകല സംബന്ധിച്ചു.
Post a Comment
0 Comments