കാസര്‍കോട് (www.evisionnews.co: കുമ്പള കൃഷി ഓഫീസില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം നടത്തി. കുമ്പള കൃഷി ഓഫീസില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യുസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഷേമകാര്യം സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രേമലത,പ്രേമവതി പഞ്ചായത്ത് അംഗങ്ങളായ ബി ഏ റഹിമാന്‍ ആരിക്കാടി,കൗലത്ത് ബീവി, താഹിറ ഷംസീര്‍, സുലോചന സംബന്ധിച്ചു. നിരവധി കൃഷിക്കാര്‍ വിത്തുകളും തൈകളും വാങ്ങാനെത്തി. കൃഷി ഓഫിസര്‍ നാണു കുട്ടന്‍ സ്വഗതം പറഞ്ഞു.
കുമ്പള കൃഷി ഓഫീസില്‍ പച്ചക്കറി തൈകള്‍ വിതരണം നടത്തി
17:52:00
0
കാസര്‍കോട് (www.evisionnews.co: കുമ്പള കൃഷി ഓഫീസില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം നടത്തി. കുമ്പള കൃഷി ഓഫീസില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യുസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഷേമകാര്യം സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രേമലത,പ്രേമവതി പഞ്ചായത്ത് അംഗങ്ങളായ ബി ഏ റഹിമാന്‍ ആരിക്കാടി,കൗലത്ത് ബീവി, താഹിറ ഷംസീര്‍, സുലോചന സംബന്ധിച്ചു. നിരവധി കൃഷിക്കാര്‍ വിത്തുകളും തൈകളും വാങ്ങാനെത്തി. കൃഷി ഓഫിസര്‍ നാണു കുട്ടന്‍ സ്വഗതം പറഞ്ഞു.
Post a Comment
0 Comments