കേരളം (www.evisionnews.co): കെ.എസ്.ടി.യു. വണ്ടൂര്‍ സബ് ജില്ല, സി.എച്ച്.എസ് അടക്കാക്കുണ്ട് യൂണിറ്റ്, ഇരിങ്ങാട്ടിരിയില്‍ സംഘടിപ്പിച്ച സുഹ്‌റ പടിപ്പുര അനുസ്മരണം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെഎസ്.ടി.യു. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ശംസുദ്ധീന്‍ എ.എം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്ഥഫ അബ്ദു ലതീഫ് മുഖ്യ പ്രഭാഷണം നടത്തി. എം. മുഹമ്മദലി, ഡോ. അനസ്. കെ, നിസാര്‍ തങ്ങള്‍, എം.ടി. അലി നൗഷാദ്, ജംഷീര്‍ എ.കെ, ബദ്‌റുദുജ ഹുദവി സംസാരിച്ചു.
കവി സുഹ്‌റ പടിപ്പുര അനുസ്മരണം നടത്തി
12:26:00
0

Post a Comment
0 Comments