ബദിയടുക്ക (www.evisionnews.co): റോഡിന്റെ ഇരുവശങ്ങളില്‍ അപകടഭീതിയില്‍ നില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിച്ചുമാറ്റി യാത്രക്കാരുടെ ഭീതി ഒഴിവാകാണമെന്ന് മുസ്ലിം യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചയത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പള്ളത്തടുക്ക കാടമനയില്‍ മരം കടപുഴകി വീണു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സമാനമായ സംഭവം മാവിനക്കട്ട പിലായിന്റടിയില്‍ ഉണ്ടായി. മഴക്കാലത്തുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ കാലേകൂട്ടിയറിഞ്ഞ് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഹമീദലി മാവിനക്കട്ട അധ്യക്ഷത വഹിച്ചു. നൂറുദ്ധീന്‍ ബെളിഞ്ച, ഫാറൂഖ് കുമ്പഡാജെ, ശിഹാബ് പഴയപുര, മുജീബ് കുമ്പഡാജെ, ഫാറൂഖ് ഊജന്‍തോടി, ഷാഫി എത്തടുക്ക, മുഹമ്മദ് കുദിങ്കില, സുഹൈല്‍ ഹുദവി പ്രസംഗിച്ചു.
അപകട ഭീതിയിലുള്ള മരങ്ങള്‍ മുറിച്ചു മറ്റണം: മുസ്ലിം യൂത്ത് ലീഗ്
09:41:00
0
ബദിയടുക്ക (www.evisionnews.co): റോഡിന്റെ ഇരുവശങ്ങളില്‍ അപകടഭീതിയില്‍ നില്‍ക്കുന്ന വന്‍മരങ്ങള്‍ മുറിച്ചുമാറ്റി യാത്രക്കാരുടെ ഭീതി ഒഴിവാകാണമെന്ന് മുസ്ലിം യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചയത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പള്ളത്തടുക്ക കാടമനയില്‍ മരം കടപുഴകി വീണു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സമാനമായ സംഭവം മാവിനക്കട്ട പിലായിന്റടിയില്‍ ഉണ്ടായി. മഴക്കാലത്തുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ കാലേകൂട്ടിയറിഞ്ഞ് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഹമീദലി മാവിനക്കട്ട അധ്യക്ഷത വഹിച്ചു. നൂറുദ്ധീന്‍ ബെളിഞ്ച, ഫാറൂഖ് കുമ്പഡാജെ, ശിഹാബ് പഴയപുര, മുജീബ് കുമ്പഡാജെ, ഫാറൂഖ് ഊജന്‍തോടി, ഷാഫി എത്തടുക്ക, മുഹമ്മദ് കുദിങ്കില, സുഹൈല്‍ ഹുദവി പ്രസംഗിച്ചു.
Post a Comment
0 Comments