കാസര്‍കോട് (www.evisionnews.co): ഭാഷാസമര പോരാട്ടത്തില്‍ നായനാര്‍ സര്‍ക്കാറിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരുടെ സ്മരണാര്‍ഥമായാണ് ജൂലൈ 30 യൂത്ത് ലീഗ് ദിനമായി ആചരിക്കുന്നത്. തളങ്കര ഗസ്സാലി നഗറില്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് പതാക ഉയര്‍ത്തി. മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് റഷീദ് ഗസ്സാലി ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് പരിസര ശുചീകരണ പ്രവര്‍ത്തനം നടത്തി. സക്കറിയ എംഎസ്, ഹനീഫ് ദീനാര്‍, ഹിഷാം ഗസാലി, മുഹമ്മദ് കുഞ്ഞി കെഎസ്, സക്കീര്‍, ഇംതിയാസ് ഖാസിലൈന്‍, റൗഫ്, മുഫീത്ത് ലല്ലു, നിസാര്‍ സാഹിബ്, ജാഫര്‍ ഹാപ്പി, ഖല്‍ഫാന്‍, ഷാബില്‍ ഖാസിലേന്‍, മാലിക്, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ ഓര്‍മയില്‍ മുസ്ലിം യൂത്ത് ലീഗ് ദിനം വിപുലമായി ആചരിച്ചു
10:37:00
0
കാസര്‍കോട് (www.evisionnews.co): ഭാഷാസമര പോരാട്ടത്തില്‍ നായനാര്‍ സര്‍ക്കാറിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരുടെ സ്മരണാര്‍ഥമായാണ് ജൂലൈ 30 യൂത്ത് ലീഗ് ദിനമായി ആചരിക്കുന്നത്. തളങ്കര ഗസ്സാലി നഗറില്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് പതാക ഉയര്‍ത്തി. മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് റഷീദ് ഗസ്സാലി ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് പരിസര ശുചീകരണ പ്രവര്‍ത്തനം നടത്തി. സക്കറിയ എംഎസ്, ഹനീഫ് ദീനാര്‍, ഹിഷാം ഗസാലി, മുഹമ്മദ് കുഞ്ഞി കെഎസ്, സക്കീര്‍, ഇംതിയാസ് ഖാസിലൈന്‍, റൗഫ്, മുഫീത്ത് ലല്ലു, നിസാര്‍ സാഹിബ്, ജാഫര്‍ ഹാപ്പി, ഖല്‍ഫാന്‍, ഷാബില്‍ ഖാസിലേന്‍, മാലിക്, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
Post a Comment
0 Comments