കാസര്‍കോട് (www.evisionnews.co): കാസര്‍കോട് അഴിമുഖത്ത് തിരമാലയില്‍പെട്ട് വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി. നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. കാസര്‍കോട് കസബ കടപ്പുറത്ത് നിന്നും മീന്‍ പിടിക്കാനായി പുറപ്പെട്ട സന്ദീപ്, രതീഷ്, കാര്‍ത്തിക്ക് എന്നിവരെയാണ് കാണാതായത്. ഏഴുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. രവി, ഷിബിന്‍, മണിക്കണ്ഠന്‍, ശശി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതയവര്‍ക്ക് വേണ്ടി കോസ്റ്റല്‍ പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
കാസര്‍കോട് അഴിമുഖത്ത് തിരമാലയില്‍പെട്ട് വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി
11:10:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് അഴിമുഖത്ത് തിരമാലയില്‍പെട്ട് വള്ളം മറിഞ്ഞ് മൂന്നു പേരെ കാണാതായി. നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. കാസര്‍കോട് കസബ കടപ്പുറത്ത് നിന്നും മീന്‍ പിടിക്കാനായി പുറപ്പെട്ട സന്ദീപ്, രതീഷ്, കാര്‍ത്തിക്ക് എന്നിവരെയാണ് കാണാതായത്. ഏഴുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. രവി, ഷിബിന്‍, മണിക്കണ്ഠന്‍, ശശി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതയവര്‍ക്ക് വേണ്ടി കോസ്റ്റല്‍ പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
Post a Comment
0 Comments