കാസര്‍കോട് (www.evisionnews.co): പ്രശസ്ത ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. നരസിംഹ ഭട്ട് (68) നിര്യാതനായി. ശനിയാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡോ. ഭട്ടിന്റെ ചികിത്സ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും ഉണ്ടാകില്ല. വെറും 50 രൂപയോളം മാത്രമാണ് ഡോക്ടര്‍ ചികിത്സാ ഫീസായി വാങ്ങിയിരുന്നത്. ഭട്ട് ഡോക്ടര്‍ ഒന്ന് തൊട്ടാല്‍ അസുഖം മാറുമെന്ന വിശ്വാസവും സ്‌നേഹമസൃണമായ പെരുമാറ്റവുമാണ് അദ്ദേഹത്തെ ജനകീയ ഡോക്ടറാക്കിയത്.
പ്രശസ്ത ശിശുരോഗ വിദഗ്ദന്‍ ഡോ. നരസിംഹഭട്ട് നിര്യാതനായി
07:31:00
0
കാസര്‍കോട് (www.evisionnews.co): പ്രശസ്ത ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. നരസിംഹ ഭട്ട് (68) നിര്യാതനായി. ശനിയാഴ്ച രാത്രി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡോ. ഭട്ടിന്റെ ചികിത്സ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും ഉണ്ടാകില്ല. വെറും 50 രൂപയോളം മാത്രമാണ് ഡോക്ടര്‍ ചികിത്സാ ഫീസായി വാങ്ങിയിരുന്നത്. ഭട്ട് ഡോക്ടര്‍ ഒന്ന് തൊട്ടാല്‍ അസുഖം മാറുമെന്ന വിശ്വാസവും സ്‌നേഹമസൃണമായ പെരുമാറ്റവുമാണ് അദ്ദേഹത്തെ ജനകീയ ഡോക്ടറാക്കിയത്.
Post a Comment
0 Comments