കാസര്‍കോട് (www.evisionnews.co): കെപിസിസി മുന്‍ സെക്രട്ടറിയെ ഉദ്ഘാടകനാക്കിയതില്‍ പ്രതിഷേധിച്ച് ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് യോഗം ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗമാണ് പ്രമുഖ നേതാക്കളടക്കം ബഹിഷ്‌കരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ സ്ഥാനാര്‍ഥിത്വം കിട്ടാതെ പോയ കെപിസിസി സെക്രട്ടറിയായിരുന്ന കെ നീലകണ്ഠന്‍ കാസര്‍കോട് മണ്ഡലത്തില്‍ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നീക്കം നടത്തിയിരുന്നെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഉദ്ഘടകനാക്കിയതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
ഗ്രൂപ്പ് പോര്: ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് യോഗം ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചു
12:14:00
0
കാസര്‍കോട് (www.evisionnews.co): കെപിസിസി മുന്‍ സെക്രട്ടറിയെ ഉദ്ഘാടകനാക്കിയതില്‍ പ്രതിഷേധിച്ച് ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് യോഗം ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗമാണ് പ്രമുഖ നേതാക്കളടക്കം ബഹിഷ്‌കരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ സ്ഥാനാര്‍ഥിത്വം കിട്ടാതെ പോയ കെപിസിസി സെക്രട്ടറിയായിരുന്ന കെ നീലകണ്ഠന്‍ കാസര്‍കോട് മണ്ഡലത്തില്‍ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നീക്കം നടത്തിയിരുന്നെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഉദ്ഘടകനാക്കിയതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
Post a Comment
0 Comments