കാസര്‍കോട് (www.evisionnews.co): ആലംപാടി എരിയപ്പാടിയില്‍ നിന്നും കാസര്‍കോട് ഗവ. ഐടിഐയുല്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന് എംഎസ്എഫ് എരിയപ്പാടി ശാഖ കമ്മിറ്റി നല്‍കുന്ന സ്മാര്‍ട്ട് ഫോണ്‍ ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടിന്ശാഖ ജനറല്‍ സെക്രട്ടറി അനസ് മളിയില്‍ കൈമാറി. ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നിസാമുദ്ധീന്‍ എരിയപ്പാടി, ശാഖ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജാഫര്‍ കാസി, പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് അഷ്റഫ് ചേരൂര്‍, ജനറല്‍ സെക്രട്ടറി ശമ്മാസ് ബെവിഞ്ച, ഭാരവാഹികളായ അന്‍വര്‍ സര്‍ഫറാസ്, ഫായിസ് കാസി സംബന്ധിച്ചു.
വിദ്യാര്‍ഥിനിക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി എരിയപ്പാടി എംഎസ്എഫ്
10:17:00
0
കാസര്‍കോട് (www.evisionnews.co): ആലംപാടി എരിയപ്പാടിയില്‍ നിന്നും കാസര്‍കോട് ഗവ. ഐടിഐയുല്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന് എംഎസ്എഫ് എരിയപ്പാടി ശാഖ കമ്മിറ്റി നല്‍കുന്ന സ്മാര്‍ട്ട് ഫോണ്‍ ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടിന്ശാഖ ജനറല്‍ സെക്രട്ടറി അനസ് മളിയില്‍ കൈമാറി. ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നിസാമുദ്ധീന്‍ എരിയപ്പാടി, ശാഖ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജാഫര്‍ കാസി, പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് അഷ്റഫ് ചേരൂര്‍, ജനറല്‍ സെക്രട്ടറി ശമ്മാസ് ബെവിഞ്ച, ഭാരവാഹികളായ അന്‍വര്‍ സര്‍ഫറാസ്, ഫായിസ് കാസി സംബന്ധിച്ചു.
Post a Comment
0 Comments