കാസര്‍കോട് (www.evisionnews.co): നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെന്നിക്കരയിലെ സുരേഷിന്റെയും ഭാഗിരഥിയുടെയും മകള്‍ ശ്രേയ (22)യാണ് മരിച്ചത്. ആറു മാസം മുമ്പാണ് കിദൂര്‍ മൈരളയിലെ ഉദയകുമാറുമായി വിവാഹിതയായത്. വെള്ളിയാഴ്ച പുലര്‍ച്ചെ കുളിക്കാനെന്ന് പറഞ്ഞ് കുളിമുറിയില്‍ പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വാതില്‍പൂട്ടിയ നിലയിലായിരുന്നു. പിന്നീട് വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ ശ്രേയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നവവധു ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
16:11:00
0
കാസര്‍കോട് (www.evisionnews.co): നവവധുവിനെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെന്നിക്കരയിലെ സുരേഷിന്റെയും ഭാഗിരഥിയുടെയും മകള്‍ ശ്രേയ (22)യാണ് മരിച്ചത്. ആറു മാസം മുമ്പാണ് കിദൂര്‍ മൈരളയിലെ ഉദയകുമാറുമായി വിവാഹിതയായത്. വെള്ളിയാഴ്ച പുലര്‍ച്ചെ കുളിക്കാനെന്ന് പറഞ്ഞ് കുളിമുറിയില്‍ പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വാതില്‍പൂട്ടിയ നിലയിലായിരുന്നു. പിന്നീട് വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ ശ്രേയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Post a Comment
0 Comments