Type Here to Get Search Results !

Bottom Ad

കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കസബ കടപ്പുറത്തെ അശോകന്‍- പുഷ്പ ദമ്പതികളുടെ മകള്‍ അശ്വതി(19)യെയാണ് ഇന്ന് രാവിലെ ഏഴു മണിയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ജഗന്‍ എന്ന അജീഷ്, ആതിഥ്യന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad