ദേശീയം (www.evisionnews.co): കോവിഡ് വാക്‌സിന്‍ രാജ്യത്തെ ജനങ്ങളെ ബാഹുബലിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും കോവിഡ് വാക്?സിന്‍ സ്വീകരിക്കാന്‍ തയാറാകണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം. 'കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്നത് കൈകളിലാണ്. അത് നിങ്ങളെ കരുത്തരാക്കും. വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ ബാഹുബലിയാകും' നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയയിരുന്നു പ്രധാനമന്ത്രി.
'കോവിഡ് വാക്‌സിനെടുക്കൂ.. നിങ്ങള്‍ 'ബാഹുബലി'യാകും': പ്രധാനമന്ത്രി
12:31:00
0
ദേശീയം (www.evisionnews.co): കോവിഡ് വാക്‌സിന്‍ രാജ്യത്തെ ജനങ്ങളെ ബാഹുബലിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും കോവിഡ് വാക്?സിന്‍ സ്വീകരിക്കാന്‍ തയാറാകണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം. 'കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്നത് കൈകളിലാണ്. അത് നിങ്ങളെ കരുത്തരാക്കും. വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ ബാഹുബലിയാകും' നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയയിരുന്നു പ്രധാനമന്ത്രി.
Post a Comment
0 Comments