ബോവിക്കാനം (www.evisionnews.co): സര്‍ക്കാര്‍ കെ.എസ്.ഇ.ബി മുഖേന തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്ന നിലാവ് പദ്ധതി മുളിയാറില്‍ പ്രസിഡന്റിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെയും വാര്‍ഡില്‍ മാത്രമാക്കി ഒതുക്കിയതായി മുസ്ലിം യൂത്ത് ലീഗ് കുറ്റപ്പെടുത്തി. മുളിയാര്‍ പഞ്ചായത്തിലെ എല്ലാ പ്രദേശവും ഇരുട്ടിലാണ്. അധികാരമേറി ഏഴുമാസം പിന്നിട്ടിട്ടും ഒരു ലൈറ്റ് പോലും സ്ഥാപിക്കാന്‍ പറ്റാത്തപ്പോഴാണ് പ്രസിഡന്റിന്റെ ചിറ്റമ്മനയമെന്ന് യൂത്ത് ലീഗ് പറഞ്ഞു. ബോവിക്കാനം ടൗണിലെ ലോ മാസ്റ്റ് സ്ട്രീറ്റ് ലെറ്റുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി. പരാതി പറഞ്ഞിട്ടും പഞ്ചായത്തിന് അനക്കമില്ല. പ്രസിഡന്റ് ഷഫീഫ് മൈക്കുഴി, ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ്, ട്രഷറര്‍ ഷരീഫ് പൊവ്വല്‍ കുറ്റപ്പെടുത്തി.
നിലാവ് പദ്ധതി സിപിഎം മേഖലയില്‍ മാത്രമാക്കിയ മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ചിറ്റമ്മനയം ജനവഞ്ചന: യൂത്ത് ലീഗ്
16:03:00
0
ബോവിക്കാനം (www.evisionnews.co): സര്‍ക്കാര്‍ കെ.എസ്.ഇ.ബി മുഖേന തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്ന നിലാവ് പദ്ധതി മുളിയാറില്‍ പ്രസിഡന്റിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെയും വാര്‍ഡില്‍ മാത്രമാക്കി ഒതുക്കിയതായി മുസ്ലിം യൂത്ത് ലീഗ് കുറ്റപ്പെടുത്തി. മുളിയാര്‍ പഞ്ചായത്തിലെ എല്ലാ പ്രദേശവും ഇരുട്ടിലാണ്. അധികാരമേറി ഏഴുമാസം പിന്നിട്ടിട്ടും ഒരു ലൈറ്റ് പോലും സ്ഥാപിക്കാന്‍ പറ്റാത്തപ്പോഴാണ് പ്രസിഡന്റിന്റെ ചിറ്റമ്മനയമെന്ന് യൂത്ത് ലീഗ് പറഞ്ഞു. ബോവിക്കാനം ടൗണിലെ ലോ മാസ്റ്റ് സ്ട്രീറ്റ് ലെറ്റുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി. പരാതി പറഞ്ഞിട്ടും പഞ്ചായത്തിന് അനക്കമില്ല. പ്രസിഡന്റ് ഷഫീഫ് മൈക്കുഴി, ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ്, ട്രഷറര്‍ ഷരീഫ് പൊവ്വല്‍ കുറ്റപ്പെടുത്തി.
Post a Comment
0 Comments