കേരളം (www.evisionnews.co): കൊടകര കുഴല്‍പണ കവര്‍ച്ച കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ബുധനാഴ്ചയാണ് സുരേന്ദന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുക. രാവിലെ പത്തരയ്ക്ക് തൃശൂര്‍ പൊലീസ് ക്ളബിലാവും അദ്ദേഹം ഹാജരാവുക. ഈമാസം ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം ആദ്യം നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുരേന്ദ്രന്‍ ഹാജരായിരുന്നില്ല. ബി ജെ പി ഭാരവാഹി യോഗംകാരണമാണ് സുരേന്ദ്രന്‍ ഹാജരാകാതിരുന്നത്. കൊടകര കേസുള്‍പ്പടെ ഏതുകേസിലും താന്‍ ഹാജരാകുമെന്നും മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
കൊടകര കുഴല്‍പ്പണം: ചോദ്യം ചെയ്യലിനായി സുരേന്ദ്രന്‍ ബുധനാഴ്ച ഹാജരാകും
16:43:00
0
കേരളം (www.evisionnews.co): കൊടകര കുഴല്‍പണ കവര്‍ച്ച കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ബുധനാഴ്ചയാണ് സുരേന്ദന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുക. രാവിലെ പത്തരയ്ക്ക് തൃശൂര്‍ പൊലീസ് ക്ളബിലാവും അദ്ദേഹം ഹാജരാവുക. ഈമാസം ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം ആദ്യം നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുരേന്ദ്രന്‍ ഹാജരായിരുന്നില്ല. ബി ജെ പി ഭാരവാഹി യോഗംകാരണമാണ് സുരേന്ദ്രന്‍ ഹാജരാകാതിരുന്നത്. കൊടകര കേസുള്‍പ്പടെ ഏതുകേസിലും താന്‍ ഹാജരാകുമെന്നും മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
Post a Comment
0 Comments