ബദിയടുക്ക (www.evisionnews.co): എസ്‌കെഎസ്എസ്എഫ്. ബദിയടുക്ക മേഖല മിഷന്‍ 21ന്റെ ഭാഗമായി സിഎച്ച് ഐദ്രോസ് മുസ്ലിയാര്‍ വഫാത്ത് ദിനത്തില്‍ ചര്‍ളടുക്ക ഖുതുബി നഗറില്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുക്കാരന്‍ ടി.എച്ച് ദാരിമി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഖലീല്‍ ദാരിമി ബെളിഞ്ചം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാഫര്‍ മൗലവി മീലാദ് നഗര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഫസല്‍ സഖാഫ് അന്‍വരി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സുബൈര്‍ ദാരിമി പൊവ്വല്‍ അനുസ്മരണ പ്രഭാഷണം നടത്തി. അബൂഹന്നത്ത് കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ റഹ്മാന്‍ ബാഖവി, ടി.ടി. മുഹമ്മദ് ബാഖവി, അന്‍വര്‍ തുപ്പക്കല്‍, അബ്ദുല്ല ഫൈസി, അലി മിയാടിപ്പള്ളം, ഖലീല്‍ ആലങ്കോല്‍, സമദ് പുണ്ടൂര്‍, ശംസുദ്ദീന്‍ ദാരിമി, രിഫാഇ ചര്‍ളടുക്ക, ശരീഫ് ഹനീഫി, എം.എസ്. മൗലവി, ശാഫി നെക്രാജ, റഫീഖ് ചര്‍ളടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
സിഎച്ച് ഐദ്രോസ് മുസ്ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു
11:04:00
0

Post a Comment
0 Comments