കാസര്‍കോട് (www.evisionnews.co): സൈക്കിളില്‍ മുന്നിയൂരില്‍ നിന്ന് കശ്മീരിലേക്ക് പോകുന്ന ഹാഫിസ് ഫര്‍ഹാന്‍ ആലുങ്കലിനും ജില്‍ഷാദ് പാറക്കടവിനും സ്വീകരണം നല്‍കി. പ്രശാന്ത് നായനാര്‍ ഹാഫിസ് ഫര്‍ഹാനും ജലീല്‍ കക്കണ്ടം ജിന്‍ഷാദിനും പൊന്നാട അണിയിച്ചു. സിഎല്‍ റഷീദ് ഹാഫിസ് ഫര്‍ഹാനും അബ്ദുല്‍ സലാം (സെല്ലു) ജിന്‍ഷാദിനും ബൊക്ക നല്‍കി. മഹ്മൂദും ഷാഫി നാലപ്പാടും ചേര്‍ന്ന് ക്വാഷ് അവാര്‍ഡ് കൈമാറി. പ്രശാന്ത് നായനാര്‍ മുഖ്യപ്രഭാഷണം നടത്തി. സിഎല്‍ റഷീദ്, ഷാഫി നാലപ്പാട്, ജലീല്‍ കക്കണ്ടം, റഷീദ്, അബ്ദുല്‍ ഖാദര്‍ തെക്കില്‍, മഹ്മൂദ് എരായാല്‍, അഷ്‌റഫ് ഐവ, സെല്ലു, ശിഹാബ്, നൗഷാദ് സിറ്റി ഗോള്‍ഡ്, ഷാഫി നാലപ്പാട്, മഹ്‌റുഫ് ബദരിയ സംബന്ധിച്ചു.
സൈക്കിളില്‍ കശ്മീരിലേക്ക് തിരിക്കുന്ന ഫര്‍ഹാനും ജില്‍ഷാദിനും സ്വീകരണം
13:07:00
0
കാസര്‍കോട് (www.evisionnews.co): സൈക്കിളില്‍ മുന്നിയൂരില്‍ നിന്ന് കശ്മീരിലേക്ക് പോകുന്ന ഹാഫിസ് ഫര്‍ഹാന്‍ ആലുങ്കലിനും ജില്‍ഷാദ് പാറക്കടവിനും സ്വീകരണം നല്‍കി. പ്രശാന്ത് നായനാര്‍ ഹാഫിസ് ഫര്‍ഹാനും ജലീല്‍ കക്കണ്ടം ജിന്‍ഷാദിനും പൊന്നാട അണിയിച്ചു. സിഎല്‍ റഷീദ് ഹാഫിസ് ഫര്‍ഹാനും അബ്ദുല്‍ സലാം (സെല്ലു) ജിന്‍ഷാദിനും ബൊക്ക നല്‍കി. മഹ്മൂദും ഷാഫി നാലപ്പാടും ചേര്‍ന്ന് ക്വാഷ് അവാര്‍ഡ് കൈമാറി. പ്രശാന്ത് നായനാര്‍ മുഖ്യപ്രഭാഷണം നടത്തി. സിഎല്‍ റഷീദ്, ഷാഫി നാലപ്പാട്, ജലീല്‍ കക്കണ്ടം, റഷീദ്, അബ്ദുല്‍ ഖാദര്‍ തെക്കില്‍, മഹ്മൂദ് എരായാല്‍, അഷ്‌റഫ് ഐവ, സെല്ലു, ശിഹാബ്, നൗഷാദ് സിറ്റി ഗോള്‍ഡ്, ഷാഫി നാലപ്പാട്, മഹ്‌റുഫ് ബദരിയ സംബന്ധിച്ചു.
Post a Comment
0 Comments