കാസര്‍കോട് (www.evisionnews.co): ചേടിക്കാന എജെബിഎസ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസ് വെയിറ്റിംഗ് ഷെഡ് ഒരുങ്ങി. നാട്ടുകാരുടെയും സ്‌കൂള്‍ കുട്ടികളുടെയും ഒരുപാട് കാലത്തെ ആവശ്യമാണ് വിദ്യാര്‍ഥി കൂട്ടായമയിലൂടെ യാഥാര്‍ഥ്യമായത്. പ്രൗഡമായ ചടങ്ങില്‍ സുബൈദ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്തംഗം മുനീര്‍ ചെടേക്കാല്‍ അധ്യക്ഷത വഹിച്ചു. ശശി ചേടിക്കാന, മാഹിന്‍ കേളോട്ട്, പ്രശാന്ത്, ഇബ്രാഹിം, നൗഫല്‍ നെക്രാജെ, ഇബ്രാഹിം ചെടേക്കാല്‍, ദാമു ഉദ്ദംതോട്, ജയലത വിനോദ് സംബന്ധിച്ചു.
ചേടിക്കാന എജെബിഎസ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസ് വെയിറ്റിംഗ് ഷെഡ് ഒരുങ്ങി
10:36:00
0
കാസര്‍കോട് (www.evisionnews.co): ചേടിക്കാന എജെബിഎസ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസ് വെയിറ്റിംഗ് ഷെഡ് ഒരുങ്ങി. നാട്ടുകാരുടെയും സ്‌കൂള്‍ കുട്ടികളുടെയും ഒരുപാട് കാലത്തെ ആവശ്യമാണ് വിദ്യാര്‍ഥി കൂട്ടായമയിലൂടെ യാഥാര്‍ഥ്യമായത്. പ്രൗഡമായ ചടങ്ങില്‍ സുബൈദ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്തംഗം മുനീര്‍ ചെടേക്കാല്‍ അധ്യക്ഷത വഹിച്ചു. ശശി ചേടിക്കാന, മാഹിന്‍ കേളോട്ട്, പ്രശാന്ത്, ഇബ്രാഹിം, നൗഫല്‍ നെക്രാജെ, ഇബ്രാഹിം ചെടേക്കാല്‍, ദാമു ഉദ്ദംതോട്, ജയലത വിനോദ് സംബന്ധിച്ചു.
Post a Comment
0 Comments