കാസര്‍കോട് (www.evisionnews.co): അഞ്ചു വര്‍ഷം മുമ്പ് വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂരിലെ സിദ്ധീഖ് കൊപ്രപറമ്പില്‍ (36) ആണ് അറസ്റ്റിലായത്. കുമ്പള എസ്ഐ വികെ അനീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. 2016ല്‍ കുക്കാര്‍ സ്‌കൂളിന് സമീപത്തെ ഇബ്രാഹിമിന്റെ വീട് കുത്തിത്തുറന്ന് 60,000 രൂപയും രണ്ട് പവന്‍ സ്വര്‍ണവും കവര്‍ന്നുവെന്നാണ് കേസ്. കല്‍പ്പറ്റയില്‍ കവര്‍ച്ചാ കേസില്‍ പിടിയിലായ സിദ്ധിഖിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കുക്കാറിലെ കവര്‍ച്ച സംബന്ധിച്ച് തുമ്പുണ്ടായത്. കണ്ണൂര്‍, കോഴിക്കോട്, കല്‍പ്പറ്റ തുടങ്ങിയ ഇടങ്ങളിലായി 15ലേറെ കേസുകളില്‍ സിദ്ധിഖ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അഞ്ചുവര്‍ഷം മുമ്പ് നടന്ന കവര്‍ച്ചക്കേസില്‍ പ്രതി പിടിയില്‍
15:40:00
0
കാസര്‍കോട് (www.evisionnews.co): അഞ്ചു വര്‍ഷം മുമ്പ് വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂരിലെ സിദ്ധീഖ് കൊപ്രപറമ്പില്‍ (36) ആണ് അറസ്റ്റിലായത്. കുമ്പള എസ്ഐ വികെ അനീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. 2016ല്‍ കുക്കാര്‍ സ്‌കൂളിന് സമീപത്തെ ഇബ്രാഹിമിന്റെ വീട് കുത്തിത്തുറന്ന് 60,000 രൂപയും രണ്ട് പവന്‍ സ്വര്‍ണവും കവര്‍ന്നുവെന്നാണ് കേസ്. കല്‍പ്പറ്റയില്‍ കവര്‍ച്ചാ കേസില്‍ പിടിയിലായ സിദ്ധിഖിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കുക്കാറിലെ കവര്‍ച്ച സംബന്ധിച്ച് തുമ്പുണ്ടായത്. കണ്ണൂര്‍, കോഴിക്കോട്, കല്‍പ്പറ്റ തുടങ്ങിയ ഇടങ്ങളിലായി 15ലേറെ കേസുകളില്‍ സിദ്ധിഖ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments