കാസര്‍കോട് (www.evisionnews.co): പോക്സോ നിയമപ്രകാരം 19കാരനായ യുവാവ് അറസ്റ്റില്‍. പാണത്തൂര്‍ ചിറക്കടവിലെ ആകാശ് ബാബു (19)വിനെയാണ് രാജപുരം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി. ഉണ്ണികൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. 16കാരിയായ പെണ്‍കുട്ടി കിടന്നുറങ്ങിയ മുറിയിലെ ജനാല വഴി യുവാവ് കയറിപ്പിടിക്കുകയായിരുന്നു. ജനാലക്കരികില്‍ പതുങ്ങിനില്‍ക്കുന്ന യുവാവിനെ കണ്ട് വീട്ടുകാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് യുവാവ് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാന്‍ വീട്ടുകാര്‍ പിറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. യുവാവിനെ തിരിച്ചറിഞ്ഞ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വിട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. നേരത്തെ പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് യുവാവിനെ വീട്ടുകാര്‍ താക്കീത് ചെയ്തിരുന്നു.
പോക്സോ കേസില്‍ 19കാരനായ യുവാവ് അറസ്റ്റില്‍
17:29:00
0

Post a Comment
0 Comments