Type Here to Get Search Results !

Bottom Ad

ആലൂരിലെ ഹനീഫ പാലോത്ത് നിര്യാതനായി


മുളിയാര്‍ (www.evisionnews.co): ആലൂര്‍ സ്വദേശി ഹനീഫ പാലോത്ത് (74) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍- മറിയംബി എന്നിവരുടെ മകനാണ്. ആയിഷയാണ് ഭാര്യ. മക്കള്‍: സൈഫുദ്ധീന്‍, ഷഫീഖ്, ഷിഹാബ് ആലുര്‍, മൈമൂന, മറിയംബി. മരുമക്കള്‍: ബഷീര്‍ പാലോത്ത്, നാസര്‍ ചെര്‍ക്കള, സക്കീല, തബ്ഷീറ, തഷ്രീഫ. സഹോദരി: ഫാത്തിമ. ആലൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad