Type Here to Get Search Results !

Bottom Ad

കര്‍ണാടക മുഡിപ്പുവില്‍ ബൈക്കില്‍നിന്ന് തെറിച്ചു വീണ യുവാവ്‌ ബസ് കയറി മരിച്ചു


കാസര്‍കോട് (www.evisionnews.co): കര്‍ണാടക മുഡിപ്പുവില്‍ ബൈക്കില്‍യില്‍ നിന്ന് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു. കാസര്‍കോട് ഉപ്പള ഗേറ്റിലെ മുഹമ്മദ് ഹനീഫിൻ്റെ മകൻ ജൗഹർ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. ആക്ടീവ സ്‌കൂട്ടര്‍ യാത്രികനെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് ബസ് കയറിയാണ് മരണം സംഭവിച്ചത്.  ഉപ്പളയിൽ പെട്രോൾ പമ്പ് ജീവനക്കാരനാണ്.






Post a Comment

0 Comments

Top Post Ad

Below Post Ad