കാസര്‍കോട് (www.evisionnews.co): വാഹനാപകടത്തില്‍ പരിക്കേറ്റ മുള്ളേരിയ സ്വദേശിക്ക് 45.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ഉത്തരവ്. മുള്ളേരിയ അടുക്കം ഹൗസില്‍ എഎന്‍ രാജന്റെ മകന്‍ എംസി ശബരിനാഥിനാണ് 45,29630 രൂപയും കോടതി ചെലവും പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിം ട്രിബ്യൂണല്‍ ജഡ്ജി കെപി സുനിത ഉത്തരവിട്ടത്. 2017 ജനുവരി നാലിന് പയ്യന്നൂര്‍ വെള്ളൂര്‍ ജനത ഡയറിക്ക് മുന്‍വശം ദേശീയപാതയിലാണ് അപകടം. അപകടത്തില്‍ ശബരിനാഥിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
വാഹനാപകടത്തില്‍ പരിക്കേറ്റ മുള്ളേരിയ സ്വദേശിക്ക് 45.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
12:51:00
0
കാസര്‍കോട് (www.evisionnews.co): വാഹനാപകടത്തില്‍ പരിക്കേറ്റ മുള്ളേരിയ സ്വദേശിക്ക് 45.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ഉത്തരവ്. മുള്ളേരിയ അടുക്കം ഹൗസില്‍ എഎന്‍ രാജന്റെ മകന്‍ എംസി ശബരിനാഥിനാണ് 45,29630 രൂപയും കോടതി ചെലവും പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിം ട്രിബ്യൂണല്‍ ജഡ്ജി കെപി സുനിത ഉത്തരവിട്ടത്. 2017 ജനുവരി നാലിന് പയ്യന്നൂര്‍ വെള്ളൂര്‍ ജനത ഡയറിക്ക് മുന്‍വശം ദേശീയപാതയിലാണ് അപകടം. അപകടത്തില്‍ ശബരിനാഥിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Post a Comment
0 Comments