കാസര്‍കോട് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് പെരുമ്പള ശാഖയും ചെമ്മനാട് പഞ്ചായത്ത് വൈറ്റ്ഗാഡും സംയുക്കതമായി പെരുമ്പള പാലത്തിന് സമീപത്തെ ഇരുവശങ്ങളിലെ മരങ്ങളും കാടുകളും വെട്ടിശുചീകരിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് വൈറ്റ് ഗാഡ് അംഗങ്ങള്‍ക്കുള്ള ജെഴ്‌സി വിതരണം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹനീഫ പാറ പച്ചപ്പട പെരുമ്പളയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്് റൗഫ് ബാവിക്കര മുഖ്യാതിഥിയായി.
മുഹമ്മദ് കുഞ്ഞി പെരുമ്പള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റന്‍ ടിപ്പു ഹസന്‍ കീഴൂര്‍, വൈസ് ക്യാപ്റ്റന്‍ റഷീദ് ദേളി, അബൂബക്കര്‍ കണ്ടത്തില്‍, ഹമീദ് കുതിരില്‍, നാസര്‍ കടവത്ത്, ഖലീല്‍ അബ്ബാസ്, ഹാരിഫ് ചോലിയോട്, മുനീര്‍ കുതിരില്‍, ഖാദര്‍ ചോലിയോട്, നസീര്‍ പെരുമ്പള, സത്താര്‍ കടവത്ത്, മുനീര്‍ കൊവ്വല്‍, അഹമ്മദലി കുഞ്ഞിത്തുരുത്തി, അബ്ദുല്ല ഇടക്കാല്‍, ഷുമൈസ് പള്ളത്തോട്, റഫീഖ് ഇടക്കാല്‍, ജാഫര്‍ തുരുത്തി, സഫീര്‍ കുതിരില്‍, റസാക്ക് ചോലിയോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഹാഷിം പള്ളത്തോട്, നൗഫല്‍ ചോലിയോട്, ഹാരിസ് കുതിരില്‍, തൈസീര്‍ പെരുമ്പള, ജുനൈദ് ചോലിയോട്, ഗഫൂര്‍ കുതിരില്‍, അന്‍ഷഫ് ചോലിയോട്, ഹസീബ് ഇടക്കാന്‍, ഫവാസ് കുതിരില്‍, അന്‍ഷാദ് ഇടക്കാന്‍, നാപിസ് പള്ളത്തോട്, അബ്ദുറഹ്മാന്‍ കുതിരില്‍, അബ്ദു കുന്നര്യം, അനസ് കുതിരില്‍, ആഷിക് തലക്കണ്ടം, സഫ്വാന്‍ ഇടക്കാന്‍, ഫൈസല്‍ കുതിരില്‍, നാഫിഹ് ചോലിയോട്, റബീഹ് കുതിരില്‍, നസ്പര്‍ പള്ളത്തോട്, സലീല്‍ ചിരവാദുക്കള്‍, നസീഫ് കുന്നുമ്മല്‍, ബാത്തിഷ കൊവ്വല്‍, സിയാദ് അബൂബക്കര്‍, ഫഹദ് ചോലിയോട്, അജ്ജു ചിരവാദുക്കല്‍, ബാസിത്ത് കൊവ്വല്‍, ഖാദര്‍ ചോലിയോട്, ഉബൈദ് കുതിരില്‍, സവാദ് കുഞ്ഞിത്തുരുത്തി, ത്വല്‍ഹത്ത് കടവത്ത്, റാസിക്ക്, ബഷീര്‍ ദൂമുങ്കാല്‍, അന്‍സാരി കുതിരില്‍, അന്‍സര്‍ പള്ളത്തോട് സംബന്ധിച്ചു. ഹക്കീം മാച്ചിപ്പുറം സ്വാഗതവും ജാഫര്‍ കുതിരില്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments