കോളിയടുക്കം (www.evisionnews.co): കിടപ്പുരോഗികള്‍ അടക്കമുള്ള സ്വാന്തന പരിചരണം ആവശ്യമുള്ളവര്‍ക്ക് ചെമ്മനാട് പഞ്ചായത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങി. ഒമ്പതാം വാര്‍ഡിലെ നന്ദിനി അമ്മയ്ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രമ ഗംഗാധരന്‍, രാജന്‍ കെ പൊയിനാച്ചി, ചട്ടഞ്ചാല്‍ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിഎം കായിഞ്ഞി പാലിയേറ്റീവ് നഴ്‌സ് എം ബിന്ദു, ജെപിഎച്ച്എന്‍ ടിജി ദീപ, ആശാ പ്രവര്‍ത്തകരായ ഷാനിമോള്‍, ബേബി റാണി പങ്കെടുത്തു.
ചെമ്മനാട് പഞ്ചായത്തില്‍ വീടുകളിലെത്തി വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങി
19:47:00
0
കോളിയടുക്കം (www.evisionnews.co): കിടപ്പുരോഗികള്‍ അടക്കമുള്ള സ്വാന്തന പരിചരണം ആവശ്യമുള്ളവര്‍ക്ക് ചെമ്മനാട് പഞ്ചായത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങി. ഒമ്പതാം വാര്‍ഡിലെ നന്ദിനി അമ്മയ്ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രമ ഗംഗാധരന്‍, രാജന്‍ കെ പൊയിനാച്ചി, ചട്ടഞ്ചാല്‍ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിഎം കായിഞ്ഞി പാലിയേറ്റീവ് നഴ്‌സ് എം ബിന്ദു, ജെപിഎച്ച്എന്‍ ടിജി ദീപ, ആശാ പ്രവര്‍ത്തകരായ ഷാനിമോള്‍, ബേബി റാണി പങ്കെടുത്തു.
Post a Comment
0 Comments