ടിപിആര്‍ 16 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം: 15 പേര്‍ക്ക് പ്രവേശനം
evisionnews18:33:000
കേരളം (www.evisionnews.co): ടി.പി.ആര്‍ നിരക്കിന്റ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ടി.പി.ആര്‍ 16 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ആരാധനാലയങ്ങള്‍ തുറക്കുക. പരമാവധി 15 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക.
Post a Comment
0 Comments