കാസര്‍കോട് (www.evisionnews.co): കെവിവിഇഎസ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കടകള്‍ അടച്ചുള്ള നില്‍പ്പുസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ അഹ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര സംബന്ധിച്ചു. പ്രതിഷേധ പരിപാടിക്ക് ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ഐവ, സെക്രട്ടറി ഹാരിസ് സെനോറ, ട്രഷറര്‍ സമീര്‍ ലിയ, ജില്ലാ സെക്രട്ടറി സമീര്‍ ഔട്ട്ഫിറ്റ് നേതൃത്വം നല്‍കി.
വ്യാപാരി നില്‍പ്പുസമരത്തിന് ഐക്യദാര്‍ഢ്യം: ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിച്ചു
19:37:00
0
കാസര്‍കോട് (www.evisionnews.co): കെവിവിഇഎസ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കടകള്‍ അടച്ചുള്ള നില്‍പ്പുസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ അഹ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര സംബന്ധിച്ചു. പ്രതിഷേധ പരിപാടിക്ക് ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ഐവ, സെക്രട്ടറി ഹാരിസ് സെനോറ, ട്രഷറര്‍ സമീര്‍ ലിയ, ജില്ലാ സെക്രട്ടറി സമീര്‍ ഔട്ട്ഫിറ്റ് നേതൃത്വം നല്‍കി.
Post a Comment
0 Comments