മംഗളൂരു (www.evisionnews.co): ആദ്യഭര്‍ത്താവ് ഹൃദയാഘാതം കാരണം മരിച്ചതില്‍ മനംനൊന്ത് യുവതി രണ്ടുവയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കര്‍ണാടക ഹാസനിലെ സകലേഷ്പുര അനെമഹലിലെ പ്രജ്വല(26)യാണ് രണ്ടുവയസുള്ള മകള്‍ സാധ്വിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. പ്രജ്വല രണ്ടാം ഭര്‍ത്താവായ അനെമഹലിലെ മോഹനൊപ്പം താമസിച്ചുവരികയായിരുന്നു. സാധ്വിയും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ ആദ്യഭര്‍ത്താവായ സുരേന്ദ്രന്‍ ഹൃദയാഘാതം കാരണം മരിച്ചു. ഈ വിവരം അറിഞ്ഞതുമുതല്‍ പ്രജ്വല വിഷാദാവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച പ്രജ്വല രണ്ടാംഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
ആദ്യഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
12:52:00
0
മംഗളൂരു (www.evisionnews.co): ആദ്യഭര്‍ത്താവ് ഹൃദയാഘാതം കാരണം മരിച്ചതില്‍ മനംനൊന്ത് യുവതി രണ്ടുവയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കര്‍ണാടക ഹാസനിലെ സകലേഷ്പുര അനെമഹലിലെ പ്രജ്വല(26)യാണ് രണ്ടുവയസുള്ള മകള്‍ സാധ്വിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. പ്രജ്വല രണ്ടാം ഭര്‍ത്താവായ അനെമഹലിലെ മോഹനൊപ്പം താമസിച്ചുവരികയായിരുന്നു. സാധ്വിയും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ ആദ്യഭര്‍ത്താവായ സുരേന്ദ്രന്‍ ഹൃദയാഘാതം കാരണം മരിച്ചു. ഈ വിവരം അറിഞ്ഞതുമുതല്‍ പ്രജ്വല വിഷാദാവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച പ്രജ്വല രണ്ടാംഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
Post a Comment
0 Comments