കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനത്തിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തല്‍ ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂന്റെ നേതൃത്വത്തില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും ചെമ്പരിക്ക- മംഗലാപുരം ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മഖാം സിയാറത്ത് നടന്നു. സമസ്ത ജില്ലാ മുശാവറ അംഗം സി.എം ഉബൈദുള്ള മൗലവി ചെമ്പരിക്ക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, റഷീദ് ബെളിഞ്ചം, ഹാഷിം ദാരിമി ദേലംപാടി, അഷ്‌റഫ് റഹ്മാനി ചൗക്കി, മൊയ്തു മൗലവി ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.
സമസ്ത സ്ഥാപകദിനം: എസ്‌വൈഎസ് നേതൃത്വത്തില്‍ ഖാസി സിഎം ഉസ്താദ് മഖാം സിയാറത്ത് നടത്തി
09:46:00
0
കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനത്തിന്റെ ഭാഗമായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തല്‍ ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂന്റെ നേതൃത്വത്തില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും ചെമ്പരിക്ക- മംഗലാപുരം ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മഖാം സിയാറത്ത് നടന്നു. സമസ്ത ജില്ലാ മുശാവറ അംഗം സി.എം ഉബൈദുള്ള മൗലവി ചെമ്പരിക്ക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, റഷീദ് ബെളിഞ്ചം, ഹാഷിം ദാരിമി ദേലംപാടി, അഷ്‌റഫ് റഹ്മാനി ചൗക്കി, മൊയ്തു മൗലവി ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments