കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗവും നീലേശ്വരം- പള്ളിക്കര സംയുക്ത ഖാസിയുമായ ഇകെ മഹമൂദ് മുസ്ലിയാര്‍ നിര്യാതനായി. സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും നീലേശ്വരം മര്‍ക്കസുദ്ദഅവത്തുല്‍ ഇസ്ലാമിയ കോളജ് പ്രിന്‍സിപ്പാലുമായിരുന്നു.
Post a Comment
0 Comments