കുമ്പള (www.evisionnews.co): കുതിക്കുന്ന പെട്രോള്‍ ഡീസല്‍ വിലക്കെതിരെ എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല സംഘടിപ്പിച്ച പോസ്റ്റ് ഓഫിസ് മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് മൂസ നിസാമി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പിഎച്ച് അസ്ഹരി അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര മുഖ്യപ്രഭാഷണം നടത്തി. അസീസ് ആരിക്കാടി, ഷരീഫ്, ബിലാല്‍, ഫസല്‍, നാസര്‍, ഫിറോസ്, അബൂബക്കര്‍ സിദ്ധീഖ്, ഫലാഹ് ഫൈസി, റാസിഖ് ഹുദവി പേരാല്‍ സംസാരിച്ചു.
Post a Comment
0 Comments