കേരളം (www.evisionnews.co): സംസ്ഥാനത്തു ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണു കൂടിയത.് ഇതോടെ കൊച്ചിയില്‍ പെട്രോളിനു 95. 43 രൂപയും ഡീസലിന് 91. 88 പൈസയുമായി വില വര്‍ധിച്ചു. കോഴിക്കോടു പെട്രോള്‍ വില 95.68 രൂപയും ഡീസല്‍ 91.03 രൂപയുമായി വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 97.38 രൂപയും ഡീസലിനു 92.31 രൂപയുമാണ്. പ്രീമിയം പെട്രോളിനു സംസ്ഥാനത്ത് 100 രൂപ കടന്നു. തിരുവനന്തപുരത്തു പ്രീമിയം പെട്രോളിനു 100.20 രൂപയായി വര്‍ധിച്ചു. വയനാട് ബത്തേരിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന്റെ വില 100.24 രൂപയായി.
സംസ്ഥാനത്ത് സെഞ്ചുറി അടിച്ച് പെട്രോള്‍ വില
12:08:00
0

Post a Comment
0 Comments