കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ എരിയാലിലെ ഡോ. എ. അബ്ദുല്‍ സത്താറിന്റെ മകനും മംഗളൂരു നിട്ടെ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ ഷഹല്‍ റഹ്മാന്‍ (25) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഷമീമയാണ് മാതാവ്. സഹോദരങ്ങള്‍: സാബിത് റഹ്മാന്‍ (മെഡിക്കല്‍ വിദ്യാര്‍ത്ഥി), ഹന (വിദ്യാര്‍ത്ഥിനി, കേന്ദ്രീയ വിദ്യാലയം). മയ്യത്ത് എരിയാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
ഡോ. അബ്ദുല്‍ സത്താറിന്റെ മകന്‍ ഷഹല്‍ റഹ്മാന്‍ നിര്യാതനായി
10:38:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ എരിയാലിലെ ഡോ. എ. അബ്ദുല്‍ സത്താറിന്റെ മകനും മംഗളൂരു നിട്ടെ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ ഷഹല്‍ റഹ്മാന്‍ (25) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഷമീമയാണ് മാതാവ്. സഹോദരങ്ങള്‍: സാബിത് റഹ്മാന്‍ (മെഡിക്കല്‍ വിദ്യാര്‍ത്ഥി), ഹന (വിദ്യാര്‍ത്ഥിനി, കേന്ദ്രീയ വിദ്യാലയം). മയ്യത്ത് എരിയാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
Post a Comment
0 Comments