കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ ഐസ് പ്ലാനറ്റ് കോളനിയിലെ എംഎ ജുനൈദ് (35) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. പരേതനായ അബ്ദുല്‍ ഖാദറിന്റെ മകനാണ്. മാതാവ്: കുര്‍ഷിദ. ഭാര്യ: ഫംനാസ് ചൗക്കി. മകള്‍: മറിയം ഹനാന്‍ (രണ്ട്). സഹോദരങ്ങള്‍: ഉസ്മാന്‍ (അക്ബര്‍ ട്രാവല്‍സ്), മുജീബ് (ദുബൈ), ഫിറോസ് (സാബ് ട്രാവല്‍സ്), യൂനുസ് (അക്ബര്‍ ട്രാവല്‍സ്), ഫൈസല്‍ (ദുബൈ), മിസ്രിയ, പരേതനായ സമീര്‍.
വിദ്യാനഗര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
10:45:00
0
കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ ഐസ് പ്ലാനറ്റ് കോളനിയിലെ എംഎ ജുനൈദ് (35) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. പരേതനായ അബ്ദുല്‍ ഖാദറിന്റെ മകനാണ്. മാതാവ്: കുര്‍ഷിദ. ഭാര്യ: ഫംനാസ് ചൗക്കി. മകള്‍: മറിയം ഹനാന്‍ (രണ്ട്). സഹോദരങ്ങള്‍: ഉസ്മാന്‍ (അക്ബര്‍ ട്രാവല്‍സ്), മുജീബ് (ദുബൈ), ഫിറോസ് (സാബ് ട്രാവല്‍സ്), യൂനുസ് (അക്ബര്‍ ട്രാവല്‍സ്), ഫൈസല്‍ (ദുബൈ), മിസ്രിയ, പരേതനായ സമീര്‍.
Post a Comment
0 Comments