ബോവിക്കാനം (www.evisionnews.co): മുളിയാര്‍ കോട്ടൂരിലെ പരേതനായ അബ്ദുല്‍ റഹിമാന്റെ ഭാര്യ നബീസ (85) സ്വകാര്യ ആശുപത്രിയില്‍ നിര്യാതയായി. പരേതരായ ഉമ്മര്‍, ആയിഷ എന്നിവരുടെ മകളാണ്. മക്കള്‍: അബ്ദുല്ല, ഉമ്മര്‍, ആയിഷ, റഷീദ്, സുലൈമാന്‍, ഇഖ്ബാല്‍, സക്കീന, മൊയ്തീന്‍ പരേതനായ മുഹമ്മദ് അഷ്‌റഫ്. മരുമക്കള്‍: ജുബൈരിയ, ഉമൈമ, റഫീന,അബ്ദുല്ല, ഉമൈബ, ആമിന, മിസ്രിയ, ഹമീദ്, സുഹാന. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, ബീഫാത്തിമ, ഖദീജ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോട്ടൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
കെബി മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, മുസ്തഫ ബിസ്മില്ല, അബ്ദുല്ല ബെള്ളിപ്പാടി, ഷരീഫ് മല്ലത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ടി.എം ചാരിറ്റി പ്രവര്‍ത്തകരായ ഷാഫി ചെങ്കള, ഷഫീഖ് ചൂരി, സിറാജ് കോട്ടക്കുന്ന്, ഖാദര്‍ നാലത്തടുക്ക, മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ സിബി ലത്തീഫ്, അബൂബക്കര്‍ കരുമാനം, ഷംസീര്‍ മൂലടുക്കം, ഹംസ ചോയിസ്, ഷഫീഖ് മൈക്കുഴി, നസീര്‍ മൂലടുക്കം, സമീര്‍ അല്ലാമ, പിസി മഷൂദ്, ഷാഹിദ് പൊവ്വല്‍, അബ്ദുല്‍ റഹിമാന്‍ അന്തു, ടിക്കു ചേരൂര്‍, ഇര്‍ഷാദ് കളരി ഖബറടക്ക കര്‍മത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments